ഉയിർത്തെഴുന്നേൽപ്പ്

 കാലങ്ങൾ കഴിഞ്ഞ് എന്റെ ഖബറിനു മീതെയുള്ള മണ്ണുകൾ ഇളക്കിയെടുക്കപ്പെടും.. എന്റെ എല്ലുകൾ  ദ്രവിച്ച് പോകും..എത്രയോ ഖബറുകൾക്ക്  ആ മണ്ണിൽ കുഴിയെടുക്കും..

 എങ്കിലും.....

ഉയിർത്തെഴുന്നേൽപിൻറെയന്ന് 

ഞാൻ അവിടെ തന്നെ പുനർജനിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഥ. പരിണാമം