ജീവച്ഛവം

 എന്റെ ഞരമ്പുകളിലിപ്പോൾ

ചോരയില്ല
എന്റെ ഹൃദയത്തിനിപ്പോൾ
സ്പന്ദനമില്ല
എന്റെ നഖങ്ങൾക്കിപ്പോൾ
മൂർച്ചയില്ല
എന്റെ നാവിനിപ്പോൾ
ചലനമില്ല
എന്റെ ചുറ്റുമിപ്പോൾ വെളിച്ചമില്ല.

എന്നിട്ടും  ആരുമെന്നെ
ശവമെന്നു വിളിക്കുന്നില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം