നീ അരികിൽ ഇല്ലാത്ത നേരത്ത്

ഹൃത്തടം പൂക്കുന്ന കവിതക്ക്

വിരഹത്തിന്റെ വിങ്ങലായത്

അതിന്റെ സ്പന്ദനം,

 നീയായത് കൊണ്ടത്രെ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം