പ്രവാസം °°°°°°°°°°
പ്രാരാബ്ദത്തിനിടയിലാണ്
അവർ പ്രണയിച്ചത്.
പണവും പ്രതാപവും
പോരെന്നു അവളുടെ പിതാവ് പറഞ്ഞപ്പോൾ
പ്രതീക്ഷയോടെ,
പ്രിയതമക്ക് വേണ്ടി അവനൊരു പ്രവാസിയായി.
ഒടുവിൽ..
പുത്തൻപണക്കാരനായി
പിറന്ന നാട്ടിലെത്തിയപ്പോൾ...
പ്രാപ്തിയുള്ള പത്രാസുകാരനെ കെട്ടി,
പ്രിയ പ്രണയിനിയൊരു
പ്രവാസിനിയായിരുന്നു.
-- തസ്‌ലി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ