തിരിച്ചറിവ്

 വിശാലമായൊന്നു നടക്കാൻ-

ഭൂമി മുഴുവൻ ഞാൻ വിലക്ക് വാങ്ങി.
ചിറകില്ലാതെ പറക്കാൻ ആകാശവും.
ആസ്വദിക്കാനുള്ള ഹൃദയവും ,
കാണാനുള്ള കണ്ണുകളും
സ്വയം ചൂഴ്നെടുത്ത കാര്യം 
അപ്പോഴാണെനിക്കോർമ വന്നത്....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം