മഴച്ചിന്തു(ന്ത)കൾ

 മഴ നൽകുന്ന ചിന്തകളുടെ ബാഹുല്യം ചില്ലറയല്ല ചിലപ്പോൾ തോന്നും മഴ നമുക്ക് ഒരു ഭീതിയുടെ കടൽ ആണെന്ന്   മറ്റു ചിലപ്പോൾ തോന്നും മഴ നമുക്ക് പ്രണയത്തിൻറെ നിലാവൊഴുകുന്ന  പുഞ്ചിരി ആണെന്ന്.. മറ്റു ചിലപ്പോൾ അത് ഓർമ്മകളുടെ ഉള്ളറകളിലേക്ക് ഒഴുകിയെത്തുന്ന ഒരു പേമാരി ആണ് ...അതേ..മഴ നമ്മുടെ ജീവിതത്തിൻറെ താളം തന്നെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം