പറയാതിരിക്കാൻ നീ

നാവറുത്തുമാറ്റിയപ്പോഴാണ് എൻറ അക്ഷരങ്ങൾക്കിത്ര മൂർച്ചയേറിയത് . സങ്കടങ്ങൾക്കുനേരെ നീ കാതടച്ചപ്പോഴാണ് , ലോകമെന്നെ കവിയെന്നു വിളിച്ചത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം