ആശ്രയം

 ആശ്വാസത്തിൻ തണൽ തേടി
 അലഞ്ഞെത്തിയ
അവസാനത്തെ മരച്ചില്ലയും
 അവൾക്ക് മേൽ ഒരു
കൊടും കാറ്റിന്റെ ശക്തിയിൽ
നിലം പതിച്ചു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം