മിനിക്കഥ
മുറ്റത്തെ കല്ലിൽ വീണ
പൂമ്പാറ്റയെ കാലിനടിയിൽ
ഞെരിച്ചമർത്തി ആസ്വദിക്കുകയായിരുന്ന
കാടൻ പൂച്ച പെട്ടെന്ന് തൊടിയിൽ കുരച്ചു കൊണ്ടിരിക്കുന്ന ചാവാലിപ്പട്ടിയുമായി കടിപിടി കൂടാൻ പോയി. പൊടുന്നനെ വീട്ടുകാരി സ്നേഹത്തോടെ എറിഞ്ഞു കൊടുത്ത മീൻ കഷ്ണങ്ങൾ നല്ല ഐക്യത്തിൽ കൊതിയോടെ തിന്നു തീർക്കുന്ന തിരക്കിലായിരുന്നു..
* * * * * * *
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ