മനുജൻ വാഴും

സമസ്ത ദിക്കും

മരവിപ്പിച്ച മഹാവ്യാധി.

അടക്കി വാഴും 

സമ്രാജ്യങ്ങളെയും

അടക്കി നിർത്തീ 

അതിവേഗം.

ഉടലാൽ അകലങ്ങളിൽ

ഇരുന്ന് നാം

ഹൃദയത്താൽ 

ഒന്നു ചേരുന്നു.

അമിതവ്യയത്തിൻ 

പുതുമകൾ നിർത്തി

തൊടിയിലെ

രുചിയെ തേടുന്നു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം