ഞാനെന്ന രാജ്ഞി

  എന്റെ ഉമ്മാക്ക് മൂന്ന് പെൺകുട്ടികൾ. 

ഉമ്മാമക്ക് രണ്ടും. ഉമ്മാമയുടെ ഉമ്മാക്ക് ഒന്നും. 

അതിനപ്പുറമുള്ള ചരിത്രമൊന്നും ചോദിക്കരുത്..ഉമ്മയും ഉമ്മാമയും ഉമ്മാമയുടെ ഉമ്മയും ഇന്ന് ഭൂമിയിലില്ല.

ഞാൻ ജനിക്കുന്ന സമയം ഞങ്ങടെ വീട് പെൺമയമായിരിന്നു.. 

എന്റെ ശേഷം ഇങ്ങനെ പെൺ വിശേഷങ്ങൾ എനിക്കൊരു പെണ്ണുമില്ല.


ആറു ആണുങ്ങൾക്കിടയിൽ ഒറ്റക്കൊരു രാജ്ഞിയായി ഞാൻ ഇങ്ങനെ കാലിന്മേൽ കാലും വെച്ച് വിരാജിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം